¡Sorpréndeme!

നിപാവൈറസ്‌ പേടി: വവ്വാലുകളുടെ ഇഷ്‌ട ഭക്ഷണം അടയ്‌ക്ക | Oneindia Malayalam

2018-05-24 44 Dailymotion

Areca Nut the favorite food of bats
കള്ളിനും പഴങ്ങള്‍ക്കും പിന്നിലെ നിപാ വൈറസ്‌ ഭീതിയില്‍ മുറുക്കാനും. നിപ വൈറസ്‌ പടരുന്നതു വവ്വാലുകളിലൂടെയാണെന്ന്‌ കണ്ടെത്തിയതോടെയാണു മുറുക്കാനെതിരേയും പ്രചാരണം ശക്‌തമായിരിക്കുന്നത്‌.മുറുക്കുന്നതിന്‌ ഉപയോഗിക്കുന്ന അടക്കയുടെ തോടു വവ്വാലുകള്‍ തിന്നുന്നതാണു മുറുക്കുന്നവരെ ഭയപ്പെടുത്തുന്നത്‌. ഇതോടെ മുറുക്കാന്‍ കടയിലെ കച്ചവടം പകുതിയായിക്കുറഞ്ഞെന്ന്‌ കച്ചവടക്കാര്‍ പറയുന്നു.
#ArecaNut #NipahVirus